കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസൺ തോൽവി. ഇന്ന് നടന്ന പ്രീസീസണ്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി തോൽപ്പിച്ചത്.
ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടി എത്തുന്ന പഞ്ചാബ് എഫ് സിയെ കൊൽക്കത്തയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. വിദ്യാസാഗറും മിലോസും ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി ഗോളടിച്ചത്. ഇനി പ്രീസീസൺ യുഎഇയിലായിരിക്കും.
-Advertisement-