കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്റ്റാർ സൊട്ടിരിയോയുടെ ഓപ്പറേഷൻ വിജയകരം. പരിക്ക് കാരണം ഇനി ദീര്‍ഘകാലം സൊട്ടിരിയോ കളത്തിന് പുറത്തായിരിക്കും കഴിഞ്ഞ ആഴ്ച ഒരു റ്റ്രെയിനിംഗ് സെഷനില്‍ ആയിരുന്നു ഫോര്‍വേഡ് ജോഷ്വാ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റത്.
ഒരു കളി പോലും കളിക്കാതെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന് പരിക്കേറ്റത് ദൗർഭാഗ്യമായാണ് ആരാധകർ വിലയിരുത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗിന് ഇതൊരു വലിയ നഷ്ടമാണ് സംഭവിച്ചത്. വൈകാതെ താരം കളത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ.
-Advertisement-