ബ്ലാസ്റ്റേഴ്സ് വിട്ട് നായകൻ ജിങ്കന് വേണ്ടി വലവിരിച്ച് ഐഎസ്എൽ ക്ലബ്ബ്. സന്ദേശ് ജിങ്കന് വലിയ ഓഫര്‍ വാഗ്ദാനം ചെയ്ത് ഏറ്റവും ഒടുവില്‍ ഐഎസ്എല്ലിലേക്ക് എത്തുമെന്ന് കരുതുന്ന കൊല്‍ക്കത്തന്‍ ക്ലബ്ബ് ഈസ്റ്റ് ബംഗാളാണ്. ജിങ്കനെ സ്വന്തമാക്കാൻ തന്നെ ആണ് ഈസ്റ്റ് ബംഗാൾ ഒരുങ്ങുന്നത്.
ഏകദേശം 1.8 കോടി രൂപയാണ് ഈസ്റ്റ് ബംഗാള്‍ പ്രതിവര്‍ഷം സമ്പളമായി ജിങ്കന് ഓഫർ. പ്രതിരോധവും കരുത്തരാക്കുക സ്റ്റാർ വാല്യൂ കൂട്ടുക എന്നീ ലക്ഷ്യങ്ങൾ കൂടി ഉണ്ട് ഈസ്റ്റ് ബംഗാളിന്റെ നീക്കത്തിന് പിന്നിൽ. ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം എകദെശം ഉറപ്പായത് കൊണ്ട് തന്നെ കൊൽക്കത്തൻ ഡെർബി എന്തായാലും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നഷ്ടമാകില്ല.
-Advertisement-