ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. വലിയ മാറ്റങ്ങൾ ഇല്ലാണ്ടാണ് ഇന്ന് മഞ്ഞപ്പട ഇറകുന്നത്. വിജയം ത
തുടരാൻ ജെംഷദ്പൂരിനെതിരെ ആണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സ്: : ഗിൽ, സന്ദീപ്, ഹോർമി, ലെസ്കോവിച്, നിശു, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്
-Advertisement-