ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ജെംഷദ്പൂരിനെതിരായ മത്സരത്തിൽ പെനാൽറ്റി വില്ലനായി. ആദ്യ പകുതി കഴിഞ്ഞപ്പോൾ ഒരു ഗോളിനാന് പിന്നിൽ. പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്. 44ആം മിനുട്ടിൽ ധനചന്ദ്രെ ഗ്രെഗ് സ്റ്റുവർട്ടിനെ വീഴ്ത്തിയപ്പോൾ ജംഷദ്പൂരിന് കിട്ടിയത് പെനാൾട്ടി.
നിലത്ത് വീണ സ്റ്റുവർട്ട് ആ പെനാൾട്ടി ബ്ലാസ്റ്റേഴ്സ് വലയിലേക്ക് അടിച് കയറ്റി. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ടാറ്റിക്സ് ഇന്ന് പിഴച്ചു എന്ന് വേണമെങ്കിൽ പറയാം. ഡിയാസ് എന്ന സൂപ്പർ താരത്തിന്റെ അഭാവം കളിക്കളത്തിൽ കാണാനുണ്ടായിരുന്നു.
-Advertisement-