കേരള ബ്ലാസ്റ്റേഴ്സ് കള്ളം പറയുന്നുവെന്ന് ജിസിഡിഎ. ബ്ലാസ്റ്റ്ഴ്സ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ജിസിഡിഎ കോമ്പ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ജിസിഡിഎ ചെയർമാൻ വി സലീം പത്രക്കുറിപ്പിലൂടെ പറഞ്ഞു.
ഇനി ജിസിഡിഎക്ക് കോമ്പ്ലിമെന്ററി പാസുകൾ വേണ്ടന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിലെ കേടുപാടുകൾക്ക് നഷ്ടപരിഹാരമായി ഇനീം തുക അടക്കാനുണ്ടെന്നും പത്രക്കുറിപ്പിൽ കണക്ക് നിരത്തി ജിസിഡിഎ പറഞ്ഞു.
-Advertisement-