ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് സ്പോൺസറായി ആക്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ലോകത്തെ ഒന്നാം നമ്പർ ചമയ ബ്രാൻഡായ ആക്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഡിയോഡറന്റ് ബ്രാൻഡുകളിൽ ഒന്നാണ്.
ഇന്ത്യയിൽ ഡിയോഡറന്റ് വിഭാഗം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ആക്സ്. പുതിയ സഹകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വിരേൻ ഡി സിൽവ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് വാല്യൂ ഉയർത്തുന്നതാണീ നീക്കം.
-Advertisement-