കേരള ബ്ലാസ്റ്റേഴ്സിന്റെ ഖാബ്ര ഈസ്റ്റ് ബംഗാളിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ ഖാബ്ര സീസണില്‍ മഞ്ഞപ്പടക്ക് വേണ്ടി 7കളികൾ കളിച്ചിട്ടുള്ളൂ. ഖാബ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ബെംഗളൂരു എഫ്സിയിൽ നിന്നാണ് കൊച്ചിയിലേക്ക് ഖാബ്ര എത്തിയത്. ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ചിരുന്നു. ഇവാന് കീഴിൽ അധികം അവസരം ഖാബ്രക്ക് കിട്ടിയിരുന്നില്ല.
-Advertisement-