കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡറിയാം !

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കും. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡറിയാം : സച്ചിൻ,പ്രഭീർ,പ്രീതം,മിലോസ്,ഐബാൻ,ഡെയ്സുകെ,ജീക്സൺ,ഐമൻ,ലൂണ (C) പെപ്ര

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here