ലയണൽ മെസ്സി അടക്കമുള്ള ബാഴസലോണ താരങ്ങൾക്ക് ലോകകപ്പ് ജേതാവായ തന്നോട് അസൂയയാണെന്ന് ബാഴ്സലോണയുടെ താരം അന്റോണിൻ ഗ്രീസ്മാൻ. ഫ്രഞ്ച് സ്പൊർട്ട്സ് മാസികക്ക് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവായ ആന്റോണിൻ ഗ്രീസ്മാൻ മനസ് തുറന്നത്. കഴിഞ്ഞ സമ്മറിൽ ബാഴ്സ 120മില്ല്യൺ ക്ലോസ് ട്രിഗറെയ്താണ് അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്സ ഗ്രീസ്മാനെ ക്യാമ്പ് നൗവിൽ എത്തിച്ച്ചത്.
എങ്കിലും ബാഴ്സലോണയിൽ മികച്ച പ്രകടനം പുറത്തെടുക്കാനോ ജീവിതരീതികളോട് പൊരുത്ത പെടാനോ തനിക്കായിട്ടിലെന്നും ഗ്രീസ്മാൻ പറഞ്ഞതാായി ഫ്രഞ്ച് മാധ്യമം റിപ്പീർട്ട് ചെയ്തു. 28 കാരനായ ഗ്രീസ്മാൻ സുവാരസിനും ഡെംബലെക്കും പരിക്കേറ്റതിനാൽ ബാഴ്സലോണയുടെ അവിഭാജ്യ ഘടകമാണ്
-Advertisement-