ഗോകുലം കേരള എഫ്സിയുടെ മുൻ പരിശീലകൻ ബിനോ ജോർജ്ജ് ഇനി കേരളത്തിന്റെ കോച്ച്. കേരള ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനമാണ് ബിനോ ജോർജ്ജ് ഏറ്റെടുക്കുക. വരാൻ പോകുന്ന സന്തോഷ് ട്രോഫിക്കായി കേരള ടീമിനെ ഒരുക്കാനാണ് ബിനോ ജോർജ്ജിനെ ടീമിലെത്തിച്ചത് ടീമിലെത്തിച്ചത്.
അവസാന മൂന്നു സീസണുകളിലായി ഗോകുലം കേരള എഫ് സിയുടെ പരിശീലകനായിരുന്നു ബിനോ ജോർജ്ജ്. ചെറിയ കാലയളവിൽ ഇന്ത്യയറിയുന്ന ടീമായി ഗോകുലത്തിനെ വളർത്താൻ ബിനോ ജോർജിന് സാധിച്ചു. കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ മോശം പ്രകടനം ആണ് ബീനോയെപ്പോലൊരു വലിയ കോച്ചിനെ ടീമിലെത്തിക്കാൻ കാരണം.
-Advertisement-