പ്രീ സീസണിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗോകുലം കേരള എഫ്സി. ഇന്ന് റിയൽ കാശ്മീരിനോടാണ് ഗോകുലം ജയിച്ചത്. എതിരില്ലാത്ത ഒരു ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്.
ഗോകുലത്തിന്റെ വിൻസി ബരെറ്റോയാണ് ഗോളടിച്ചത്. ത്രിജിത്ദാസ് എഫ്സി, ഇന്ത്യൻ ആരോസ് എന്നീ ടീമുകൾക്കെതിരെ ആയിരുന്നു ഗോകുലം കേരള എഫിസി പ്രീ സീസണിൽ കളിച്ചത്.
-Advertisement-