കേരളത്തിന്റെ കളറുമായി ഗോകുലം ജേഴ്സി എത്തി

കേരളത്തിന്റെ കളറുമായി ഗോകുലം ജേഴ്സി എത്തി. ഐ ലീഗിലെ കേരള സാന്നിധ്യമായ ഗോകുലത്തിന്റെ പുതിയ ഹോം ജേഴ്സി എത്തി. ഗോകുലത്തിന്റെ ക്രെസ്റ്റിലെ കളറുകൾ തന്നെയാണ് ഇത്തവണയും ജേഴ്സിയിൽ. പരമ്പരാഗത ഗോകുലം കളർ തന്നെ ഇത്തവണയും ഗോകുലം ജേഴ്സിയിൽ ഉപയോഗിക്കുകയായിരുന്നു. അടുത്ത ഐ ലീഗ് സിസണിനായി പ്രീ സീസൺ പരിശീലനം ആരംഭിച്ചു കഴിഞ്ഞു ഗോകുലം കേരള എഫ്സി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here