യുഎഇയിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. പ്രീസീസൺ മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. രാഹുൽ കെ പിയുടെ ഗോളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് സൗരവിലൂടെ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ.
വൈകാതെ അൽ ജസീറ അൽ ഹമ്ര ഒരു ഗോൾ മടക്കി.
പിന്നീട് സഹലും ജെസ്സെലും പുതിയ സൈനിംഗ് ദിമിത്രോസും തകർപ്പൻ ഗോളുകളുമാായി അരങ്ങ് തകർത്തു. ഫിഫ ബാൻ കാരണം പ്രീസീസൺ ഷെഡ്യൂളനുസരിച്ച് നടന്നില്ല എങ്കിലും ഈ ജയം മഞ്ഞപ്പടക്ക് ആത്മവിശ്വാസമേകും.
-Advertisement-