മരണമാസ്സായി ഈസ്റ്റ് ബംഗാൾ ഈ സീസണിൽ ഇറങ്ങുക ആരാധകർ ഡിസൈൻ ചെയ്ത ജേഴ്സിയിലായിരിക്കും. ഇന്ത്യൻ ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായിട്ടാണിത് സംഭവിക്കുന്നത്. ആരാധകർക്കായി ഈസ്റ്റ് ബംഗാൾ ജേഴ്സി ഡിസൈൻ ചെയ്യാൻ മത്സരം വെച്ചിരുന്നു. ആ മത്സരത്തിൽ വിജയിച്ച മൂന്ന് ഡിസൈനുകൾ തന്നെ ആകും ടീമിന്റെ ഔദ്യോഗിക ജേഴ്സി ആകുക.
ഈസ്റ്റ് ബംഗാൾ ജേഴ്സി ഡിസൈനുകൾ ആവശ്യപ്പെട്ടപ്പോൾ കടുത്ത ആരാധകർ പോലും ഈ നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ഹോം ജേഴ്സി, എവേ ജേഴ്സി, തേർഡ് കിറ്റ് എന്നിവ ആരാധകരുടെ ഡിസൈൻ തന്നെയാണ്.
-Advertisement-