ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും സമനില. ഇന്ന് കൊൽക്കത്തയിൽ മോഹൻ ബഗാനെ നേരിട്ട ഗോകുലം വീണ്ടും സമനില നേടുകയായിരുന്നു. ഒരു ഗോളിന് മുന്നിട്ട് നിന്നതിനു ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്.
ഷിൽട്ടൻ ദാസ്, ഡിപാന്ത ഡിക്ക എന്നിവർ മോഹൻ ബാഗാണ് വേണ്ടി സ്‌കോർ ചെയ്തപ്പോൾ മർകസ് ജോസഫ് ആണ് ഗോകുലം കേരളക്ക് വേണ്ടി ഗോളടിച്ചത്. കിംകിമയുടെ സെല്ഫ് ഗോൾ ഗോകുലത്തിനു തുണയായി. ഇന്ന് സമനില വഴങ്ങിയതോടെ 14 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ഗോകുലം കേരള എഫ്‌സി ഒൻപതാം സ്ഥാനത്തതാണ്.
-Advertisement-