കേരള ബ്ലാസ്റ്റേഴ്സ് പതിനായിരം N95 മാസ്കുകൾ സംഭാവന ചെയ്തു. കൊറോണക്കെതിരായ പോരാട്ടത്തിൽ ഗവണ്മെന്റിന് പിന്തുണ നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ “യെല്ലോ ഹാർട്ട്” ഇനീഷേറ്റീവിന്റെ ഭാഗമായിട്ടാണ് ക്ലബ്ബ് N95 മാസ്കുകൾ സംഭാവന ചെയ്തത്.
എറണാകുളം കളക്ടർ സുഹാസ് എസ് ഐഎഎസ്, T. K. Ashraf, Health standing committee chairman, P.R. Ranish, Development standing committee chairman, V. A. Sreejith, Education – sports standing committee chairman of the Cochin Corporation എന്നിവർ ചേർന്ന് മാസ്കുകൾ ഏറ്റുവാങ്ങി. ഇതിന് മുൻപ് രണ്ട് ലക്ഷം ഹൈഡ്രോക്ലോറോക്വിൻ സൾഫേറ്റ് ടാബ്ലറ്റുകളും ഫ്രണ്ട്ലൈൻ വർക്കേഴ്സിനായി കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു.
-Advertisement-