2018-19 ഐലീഗ് സീസണിൽ നൈക്കിന്റെ മെർലിൻ എന്ന പന്തുപയോഗിക്കും. ഇന്ത്യൻ സൂപ്പർ ലീഗിനോട് കിടപിടിക്കാനുള്ള ഐലീഗിന്റെ ശ്രമങ്ങളാണ് പുതിയ മാറ്റങ്ങൾക്ക് പിന്നിൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉപയോഗിച്ചിരുന്ന പന്താണ് നൈക്കിന്റെ മെർലിൻ.
ഒക്ടോബർ രണ്ടാം വാരമാണ് ഐ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നത്. മിനർവ പഞ്ചാബാണ് നിലവിലെ ചാമ്പ്യന്മാർ.
-Advertisement-