ഇടിവെട്ടായി കേരള യുണൈറ്റഡ്. കേരള പ്രീമിയർ ലീഗിന് ഇന്ന് ആരംഭം കുറിച്ചു. കൊവളം എഫ്സിയെ പരാജയപ്പെടുത്തി കേരള യുണൈറ്റഡ് ആദ്യ മത്സരം അവസാനിപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡ് ജയം സ്വന്തമാക്കിയത്. കളിയുടെ രണ്ടാം പകുതിയിലാണ് കാണികൾക്ക് ആവേശമായി കേരള യുണൈറ്റഡ് ഗോളടിച്ച് കൂട്ടിയത്. ബുജൈർ, മൗസൂഫ് നൈസാൻ,മുഹമ്മദ് സഫീർ എന്നിവരാണ് കേരള യുണൈറ്റഡിന് വേണ്ടി ഗോളടിച്ച് കൂട്ടിയത്.
-Advertisement-