ഇന്ന് ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. ഏറെ മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പറിയാം. പരിക്ക് കാരണം അവസാന കളിക്കാതിരുന്ന ഫകുണ്ടോ ആദ്യ ഇലവനിൽ മടങ്ങിയെത്തി. പരിക്കേറ്റ മറെ ഇന്നിറങ്ങില്ല.
കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, സന്ദീപ്, കോനെ, ധനചന്ദ്രെ, ജുവാൻഡെ, വിസെന്റെ, ഫകുണ്ടൊ, ജീക്സൺ, സഹൽ, രാഹുൽ, ഹൂപ്പർ
-Advertisement-