ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് വെടിക്കെട്ട്. വെടിക്കെട്ടിന് തിരി കൊളുത്തി സിഡോയും ഹൂപ്പറും ഗോളടിച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ആദ്യം ഒരു ഹെഡ്ഡറിലൂടെയാണ് സെർജിയോ സിഡോഞ്ച് ഗോളടിച്ചത്.
പിന്നീട് ഹൂപ്പറിന് ഒരു അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ പറ്റിയില്ല. പിന്നീട് കളി അവസാനിക്കാൻ മുന്നേ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹൂപ്പർ രണ്ടാം ഗോൾ നേടി.
-Advertisement-