കേരള ബ്ലാസ്റ്റേഴ്സ് അങ്കത്തിനിറങ്ങുമ്പോൾ ഇന്ന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം മത്സരത്തിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആദ്യ കളിയിൽ എടികെ മോഹൻ ബഗാൻ ആണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടിത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിൽ ആദ്യ ജയം തേടിയാണ് കിബു വികൂനയും ഇന്നിറങ്ങുന്നത്. കഴിഞ്ഞ കളിയിലെ പ്രകടനം പ്രശാന്തിനെ ബെഞ്ചിലെത്തിച്ചേക്കും. ചിലപ്പോൾ രാഹുൽ കെപിയും നിശു കുമാറും പ്ലേയിംഗ് ഇലവനിൽ എത്തിയേക്കും. അതേ സമയം കരുത്തരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് അവരും ജയം തേടിയാണ് ഇറങ്ങുന്നത്.
-Advertisement-