FootballISL ഒഡീഷ എഫ്സി ഇന്ന് ഹൈദരാബാദിനെ നേരിടുന്നു, ലൈനപ്പറിയാം By News Room - 23rd November 2020 - 7:36 pm ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സി ഇന്ന് ഹൈദരാബാദിനെ നേരിടുന്നു. കരുത്തരായ ഒരു റ്റീമുകളുമാണ് ആദ്യ മത്സരത്തിനായി കളത്യ്ഹിലിറങ്ങുന്നത്. കളിയുടെ ലൈനപ്പറിയാം. -Advertisement-