ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈ സിറ്റി എഫ്സിയെ നേരിടുംപ്പോൾ കളിയുടെ ആദ്യ പകുതി പിന്നിടുമ്പോൾ ഗോളടിക്കാനാവാതെ ഇരു ടീമുകൾ. 45 മിനുട്ട് കഴിഞ്ഞപ്പോൾ സൂപ്പർ താരങ്ങളുമായി ഇറങ്ങിയ മുംബൈക്ക് മുന്നിൽ നോർത്ത് ഈസ്റ്റ് പിടിച്ചു നിൽക്കുകയാണ്.
വലിയ താരങ്ങളായ ഒഗ്ബെചെ, ബൗമസ്, ലെ ഫോണ്ട്രെ, അഹ്മദ് ജഹു എന്ന് തുടങ്ങു പ്രമുഖരുടെ വലിയ നിര തന്നെ മുംബൈ സിറ്റി ഇലവനിൽ ഉണ്ട്. എന്നിട്ടും മുംബൈക്ക് ഗോളടിക്കാനായില്ല. അടുത്ത പകുതിയിൽ മുംബൈ സിറ്റി എഫ്സിയുടെ തന്ത്രങ്ങളെ ആണ് ആരാധകർ കാത്തീരിക്കുന്നത്.
-Advertisement-