ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മാച്ചിൽ മുംബൈ സിറ്റി എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫിസിയെ നേരിടും. ഗോവയിലെ തിലക് മൈദാനിൽ വെച്ച് തീ പാറുമെന്നതുറപ്പാണ്. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം അതിശക്തമായ സ്ക്വാഡുമായി മുംബൈ സിറ്റി റെഡ്യാണ്. രണ്ടാം മത്സരം രാത്രി 7.30നാണ് കിക്കോഫ്
ടീം അറിയാം.
Mumbai: Amrinder Ranjit Singh (C) (GK), Mohamad Rakip, Sarthak Golui, Mandar Rao Dessai, Ahmed Jahouh, Hernan Daniel Santana Trujillo, Hugo Adnan Boumous, Raynier Raymond Fernandes, Rowllin Borges, Glenville Adam James le Fondre, Bartholomew Ogbeche.
NEUFC: Subhasish Roy Chowdhury (C) (GK), Gurjinder Kumar, Ashutosh Mehta, Dylan Fox, Benjamin Lambot, Khassa Camara, Lalrempuia Fanai, Lalengmawia, Khumanthem Ninthoinganba Meetei, Kwesi Appiah, Luis Miguel Vieira Babo Machado.