യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ടിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചത്. സ്റ്റെർലിംഗിന് ഗോളാണ് ഇംഗ്ലണ്ടിന്റെ ജയത്തിന് വഴിയൊരുക്കിയത്.ഇന്ന് നടന്ന മത്സരത്തിൽ ഐസ്ലാന്റിനെ നേരിട്ട ഇംഗ്ലണ്ട് ഒരു ഗോളിനാണ് വിജയിച്ചതും ഭാഗ്യത്തിന്റെ വഴിയിലാണ്.
പെനാൽറ്റി ഇംഗ്ലണ്ട് നേടിയപ്പോൾ ഐസ്ലാന്റ് ഒരു പെനാൽറ്റി നഷ്ടമാക്കി. ഇന്നത്തെ ജയം നേഷൻസ് ലീഗിലെ വിലയേറിയ മൂന്ന് പോയന്റ് ഇംഗ്ലണ്ടിന് സമ്മാനിച്ചു.
-Advertisement-