ഇന്ത്യൻ ഫുട്ബോളിൽ തരംഗമായി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ഏറ്റവുമധികം ഇന്ററാക്ഷൻസ് നടത്തിയ ക്ലബ്ബായി മാറി കേരള ബ്ലാസ്റ്റേഴ്സ്. മറ്റ് ക്ലബുകളെ എല്ലാം ബഹുദൂരം പിന്നിലാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ നേട്ടം കൈവരിച്ചത്.
25.2 മില്ല്യൺ ഇന്റെറാക്ഷൻസ് ഇൻസ്റ്റഗ്രാമിൽ ബ്ലാസ്റ്റേഴ്സിന്റേതായുണ്ട്. രണ്ടാമത് എഫ്സി ഗോവയാണ് 6.83 മില്ല്യൺ ഇന്ററാക്ഷൻസ് ഇൻസ്റ്റഗ്രാമിലുണ്ട്. മൂന്നമത് ചെന്നൈയിൻ എഫ്സിയും നാലാമത് ബെംഗളൂരു എഫ്സിയും അഞ്ചാമത് എടികെ മോഹൻ ബഗാനുമാണ്.
-Advertisement-