സിറിയയിലെ കുരുന്നുകൾക്ക് സഹായഹസ്തവുമായി മെസ്സി

സിറിയയിലെ കുരുന്നുകൾക്ക് സഹായഹസ്തവുമായി അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. 50000ൽ അധികം കുട്ടികൾക്ക് പഠനത്തിന് ഉപകരിക്കുന്ന കിറ്റുകളാണ് മെസ്സി സിറിയയിൽ എത്തിക്കുക. സിറിയയിലെ പലപ്രവിശ്യകളിലായി ഇപ്പോൾ തന്നെ മെസ്സിയുടെ സഹായം എത്തിക്കഴിഞ്ഞു.

യുനിസെഫുമായി ചേർന്നാണ് മെസ്സി സിറിയയിൽ അങ്ങോളമിങ്ങോളം കുരുന്നുകളുടെ പഠനത്തിനായി സഹായം നൽകുന്നത്. കലാപങ്ങളും യുദ്ധവും നാശം വിതച്ച സിറിയയിൽ മെസ്സിയുടെ സഹായം സിറിയയിലെ കുട്ടികൾക്ക് ആശ്വാസമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here