ബെംഗളൂരു എഫ്സിയുടെ മുൻ സൂപ്പർ താരം മികു ഐഎസ്എല്ലിൽ മടങ്ങിയെത്തുന്നു. എന്നാൽ പലരും റിപ്പോർട്ട് ചെയ്യുന്നത് പോലെ ബ്ലാസ്റ്റേഴ്സിലേക്കല്ല മികുവിന്റെ തിരികെ വരവ്. ബ്ലാസ്റ്റേഴ്സ് മികുവിന്റെ ഏജന്റുമായി ബന്ധപ്പെട്ടിട്ട് പോലുമില്ല. വെറും ഊഹാപോഹങ്ങൾ മാത്രമായിരുന്നു മികു ബ്ലാസ്റ്റേഴ്സിലേക്ക് എന്നുള്ള വാർത്ത.
മികുവിനായി എഫ് സി ഗോവയും ചെന്നൈയിനുമാണ് ഇപ്പോൾ രംഗത്ത് ഉള്ളത്. കഴിഞ്ഞ സീസണിൽ ഒമോനിയോ എഫ് സിയിൽ ആയിരുന്നു മികു കളിച്ചത്. ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സി ക്ക് വേണ്ടി 20 ഗോളുകൾ മികു അടിച്ച് കൂട്ടിയിരുന്നു. മികു ചെന്നൈയിലേക്ക് പോവാനാണ് സാധ്യതകളേറെ.
-Advertisement-