ലാ ലീഗ കിരീടമെന്ന മോഹം ബാഴ്സക്ക് തീരിച്ചടിയാകുന്നു. ലാ ലീഗ കിരീടം നേടാൻ ബാഴ്സ സീസൺ പൂർത്തിയാക്കണം. സീസൺ പൂർത്തിയാക്കിയില്ലെങ്കിൽ ബാഴ്സലോണക്ക് കിരീടമില്ല എന്ന വാർത്ത ആരാധകർക്ക് തിരിച്ചടിയായിട്ടുണ്ട്.
സീസൺ അവസാനിക്കാതെ ലാലിഗയിൽ ആർക്കും സ്പെയിനിൽ കിരീടം നൽകില്ല സ്പാനിഷ് എഫ് എ പ്രസിഡന്റ് ലുയിസ് റുബിയാലസാണ് പറഞ്ഞത്. ജൂൺ 30 വരെ ലാ ലീഗ തീർക്കാൻ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് മുൻപേ കിരീടം വെറുതേ ആർക്കും നൽകില്ലെന്നും എഫ് എ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
-Advertisement-