ഇന്ത്യൻ സൂപ്പർ ലീഗിൽ ജെംഷദ്പൂർ-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ആദ്യ പകുതി പിന്നിടുമ്പോൾ ഓരോ ഗോൾ വീതം നേടി. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചത് മെസ്സി ബൗളിയാണ്.
അകോസ്റ്റയാണ് ജെംഷദ്പൂരിന്റെ ഗോളടിച്ചത്. വിജയക്കുതിപ്പ് തുടരാാനാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് വിജയവഴിയിൽ എത്താനാണ് ജെംഷദ്പൂരിന്റെ ലക്ഷ്യം.
-Advertisement-