കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാലാമത്. പ്രവചനവുമായി എത്തിയത് മറ്റാരുമല്ല. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ കുടിയേറിയ ശബ്ദത്തിനുടമ ഷൈജു ദാമോദരനാണ്.
ഈ സീസണിലെ ടോപ്പ് ഫോറിനെ കുറിച്ചാണ് ഷൈജു പ്രവചനം നടത്തിയത്. ആദ്യ സ്ഥാനം എടികെ ആയിരിക്കുമെന്നും രണ്ടാമത് ബെംഗളൂരുവും മൂന്ന് ഗോവയും നാലമത് മാത്രമായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് എന്നുമാണ് ഷൈജു ദാമോദരൻ പറയുന്നത്. ഇത്തവണ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിക്കുന്നത്.
-Advertisement-