കേരള ബ്ലാസ്റ്റേഴ്സിന്റെ കളി മാറ്റി, ഐഎസ്എൽ അടിമുടി മാറ്റം

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങള്‍ വിവിധ കാരണങ്ങളാല്‍ മാറ്റിവച്ചു. പൗരത്വ ആക്റ്റ് പ്രതിഷേധം കാരണം മാറ്റിവച്ച നോര്‍ത്ത് ഈസ്റ്റ് – ചെന്നൈയിന്‍ എഫ്സി മത്സരം ഫെബ്രുവരി 25 ന് നടക്കും.

പുതിയ മത്സരപ്രകാരം ജനുവരി 2 ല്‍ നിന്നും ഫെബ്രുവരി 10 ലേക്കാണ് മത്സരം മാറ്റിവച്ചത്. ഖേലോ ഇന്ത്യ മത്സരം നടക്കുന്നതിനാല്‍ ജംഷ്ദ്പൂരുമായുള്ള നോര്‍ത്ത് ഈസ്റ്റിന്‍റെ കളിയും ഇതനുസരിച്ച് മാറ്റി. കൂടാതെ ചെന്നൈയിന്‍ – ബാംഗ്ലൂര്‍ മത്സരവും, നോര്‍ത്ത് ഈസ്റ്റ് – കേരളാ ബ്ലാസ്റ്റേഴ്സ് മത്സരവും ഐഎസ്എൽ അധികൃതർ പുനക്രമീകരിച്ചിട്ടുണ്ട്.

ഇനി മത്സരങ്ങള്‍ ഇങ്ങനെ:

NorthEast United FC vs Chennaiyin FC ( ഫെബ്രുവരി 25)
NorthEast United vs Jamshedpur FC ( ഫെബ്രുവരി 10 )
NorthEast United FC vs Kerala Blasters FC ( ഫെബ്രുവരി 7 )
Chennaiyin FC vs Bengaluru FC ( ഫെബ്രുവരി 9 )
Hyderabad FC vs Jamshedpur FC ( ഫെബ്രുവരി 13 )
FC Goa vs Mumbai City FC ( ഫെബ്രുവരി 12 )

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here