ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരെ ഇറങ്ങും. ഇന്ന് കടവും വീട്ടി കലിപ്പടക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. കൊച്ചിയിൽ മുംബൈയിൽ നിന്നേറ്റ പരാജയത്തിൽ നിന്നും കരകേറാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഒഗ്ബചെ ഇന്നില്ല. പരിക്കേറ്റ ക്യാപ്റ്റന് പകരം സത്യസെൻ സിംഗ് വന്നാതാണ് ടീമിലെ ഏകമാറ്റം.
കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്,രാജു, റാകിപ്, പ്രശാന്ത്, സിഡോഞ്ച, ജീക്സൺ, സത്യസെൻ, സഹൽ, മെസ്സി
-Advertisement-