ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാനെ നേരിടും. മസ്കറ്റിനെ മഞ്ഞ പുതപ്പിക്കാൻ ഒരുങ്ങിയീരിക്കുവാൻ ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട.
ബ്ലാസ്റ്റേഴ്സിനായി ചങ്ക് പറിച്ച് കൊടുക്കുന്ന മഞ്ഞപ്പട ഇന്ത്യൻ ടീമിനായി ഗാലറിയിൽ തരംഗമാവാൻ ഒരുങ്ങുകയാണ്. ഇന്ത്യക്ക് വേണ്ടി സ്റ്റേഡിയത്തിലും പുറത്തും ആവേശമാണ് മഞ്ഞപ്പട. ലോകകപ്പ് യോഗ്യത മത്സരത്തിനായി എത്തിയ ഇന്ത്യൻ ടീമിന് വമ്പൻ സ്വീകരണമാണ് ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പട നൽകിയത്.
-Advertisement-