ആരാധകർക്ക് ആശങ്കയകന്നു, ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ തത്സമയം കാണാം

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആശങ്കയകന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും. മലയാളി ഫുട്ബോൾ ആരാധകർക്ക് ഇനി യോഗ്യത മത്സരങ്ങൾ കാണാം.

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഏഷ്യാനെറ്റ് പ്ലസ്സിൽ കാണാം. ആദ്യ മത്സരം സെപ്റ്റംബർ 5 ന് രാത്രി 7മണിക്ക് ഒമാനെതിരെയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here