മലയാളികളുടെ കിരീട പ്രതീക്ഷ ഗോകുലം കേരള എഫ്സി ഇന്ന് ഡ്യൂറണ്ട് കപ്പ് സെമിയിൽ ഇറങ്ങുന്നു. കൊൽക്കത്തയിലെ വമ്പൻ ശക്തികളായ ഈസ്റ്റ് ബംഗാളിനോടാണ് ഗോകുലം കേരള എഫ് സി സെമിയിലേറ്റുമുട്ടുക.
ക്യാപ്റ്റസ് മാർക്കസ് ജോസഫിന്റെ വെടിക്കെട്ട് പ്രകടനവുമായി ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നത്. രണ്ട് ഹാട്രിക്കും അടങ്ങുന്ന എട്ടു ഗോളുകൾ ആണ് ക്യാപ്റ്റന്റെ സമ്പാദ്യം. കൊൽക്കത്തൻ ടീമിനെ തകർത്ത് ഫൈനലിൽ എത്താൻ ഗോകുലത്തിനാകുമെന്ന് പ്രതീക്ഷിക്കാം.
-Advertisement-