ഡ്യൂറണ്ട് കപ്പിൽ ഗോകുലം ഇറങ്ങുന്നു

ഐ ലീഗിന് മുന്നോടിയായി ഡ്യൂറണ്ട് കപ്പിൽ മലയാളികളുടെ സ്വന്തം ഗോകുലം കേരള എഫ്സി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്സിയുടെ റിസർവ്വ് ടീമാണ് ഗോകുലത്തിന്റെ എതിരാളികൾ. ഹൗറ ടൈംസിൽ വൈകിട്ട് 3 മണിക്കാണ് മത്സരം.

മത്സരം addatimes എന്ന ആപ്പിൽ തത്സമയം കാണാം. ഈ സീസണിലെ ആദ്യ ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിൽ ജയത്തോടെ തുടങ്ങാനാണ് ഗോകുലം ശ്രമിക്കുക. പുതിയ പരിശീലകൻ വരേലയുടെ കീഴിൽ ഗോകുലത്തിന്റെ പുതിയ സൈനിംഗുകളും ഉണ്ടാകും. 9 മലയാളികൾ 22 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here