കൊമ്പന്മാരുടെ രഥമിറങ്ങി

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാനിനി രണ്ടു ദിവസങ്ങൾ കൂടി മാത്രം. കൊച്ചിയിലെ മഞ്ഞക്കടലാക്കാൻ ആരാധകർ തയ്യാറെടുക്കുന്നതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സ്റ്റിന്റെ ടീം ബസ്സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊമ്പന്മാർക്കുള്ള രഥം ഇറങ്ങിക്കഴിഞ്ഞു. ചിത്രങ്ങൾ കാണാം

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here