ബ്ലഡ് ഡോണേഷൻ ക്യാമ്പെയിനുമായി മഞ്ഞപ്പട

ബ്ലഡ് ഡൊണേഷൻ ക്യാമ്പെയിനുമായി മഞ്ഞപ്പട. മഞ്ഞപ്പടയുടെ ഖത്തർ ഘടകമായ ഖത്തർ മഞ്ഞപ്പട എക്സ്പാറ്റ് ഫാൻസ് ക്ലബ്ബാണ് ബ്ലഡ് ഡോണേഷൻ ക്യാമ്പയിൻ തുടങ്ങിയത്.

“രക്തം നൽകു ജീവന്‍ രക്ഷിക്കൂ” എന്ന പ്രമേയം മുന്‍നിര്‍ത്തി Blood Donors Kerala Qatar Chapter, Qatar Manjappada Expat Football Fans Club, Asian Medical Center, Qatar , Malayalam 98.6 FM ,SAVE A CHILD TEAM സംയുക്തമായാണ് രക്തദാന ക്യാംപും മെഗാ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചത്. 19/07/2019 വെള്ളി ഉച്ചയ്ക്കു 3 PM ഖത്തർ ‌ അൽ വക്ര ഏഷ്യൻ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് നടന്നത്.

https://www.facebook.com/qatarmanjappada/videos/418419702092243/
-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here