ഇന്റർ കോണ്ടിനെന്റൽ കപ്പിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ രണ്ടു ടീമുകളായി ഏറ്റുമുട്ടിയ വെടിക്കെട്ട് മാച്ച് സമനിലയിൽ പിരിഞ്ഞു. മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചു.
ഛേത്രി, ഗുർപ്രീത്, അനസ്, ജിങ്കൻ എന്നിവരെ സഹൽ, ജെറി, സൂസൈരാജ് എന്നിവരൊക്കെ അടങ്ങുന്ന ടീമാണ് നേരിട്ടത്. ഉദാന്തയും മന്ദർ റാവുവും ജൂനിയർ ടീമിന് വേണ്ടിയും ഫറൂം ചൗദരിയും ചാങ്തെ സീനിയർ ടീമിനും വേണ്ടി ഗോളടിച്ചു.
-Advertisement-