മലയാളികളുടെ സ്വന്തം വല്ല്യേട്ടൻ ആരോൺ ഹ്യൂസിന് ആശംസകളുമായി മഞ്ഞപ്പടയുടെ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ആരോൺ ഹ്യൂസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടിക്കളിച്ചിരുന്നു ജിങ്കൻ. അപ്രതീക്ഷിതമായാണ് ഹ്യൂസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ ആരെന്ന് ചോദിക്കുകയാണെങ്കിൽ അത് ആരോൺ ഹ്യുസ് ആണെന്ന് പറയുമെന്നും ജിങ്കൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു.
-Advertisement-