കേരള പ്രീമിയർ ലീഗ് സെമി മത്സരങ്ങൾ ഇനി തത്സമയം കാണാം. കേരള പ്രീമിയർ ലീഗിൽ ആദ്യ സെമിയിൽ ഇന്ത്യൻ നേവിയും എഫ് സി കേരളയുമാണ് നേർക്ക് നേർ. രണ്ടാം സെമിയിൽ കേരള ഡെർബിക്ക് കളമൊരുങ്ങുകയാണ്. നാളെ ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോട് വെച്ച് ഏറ്റുമുട്ടും.
മത്സരം തത്സമയം ഓൺലൈനിൽ കാണാം. Mycujoo എന്ന ഓൺലൈൻ സ്ട്രീമിംഗ് സൈറ്റ് വഴി ആകും മത്സരം ടെലികാസ്റ്റ് ചെയ്യുക. മൈ കൂജോയുടെ മൊബൈൽ ആപ് വഴിയും അവരുടെ സൈറ്റ് വഴിയും മത്സരം കാണാം.
link :
https://mycujoo.tv/video/kerala-fa?id=44402
-Advertisement-