കേരള പ്രീമിയർ ലീഗിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. എതിരാളികളായ ഇന്ത്യൻ നേവിയെയാണ് മഞ്ഞപ്പട ഇന്ന് തകർത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കൊനേഗും സ്ലാവിസ സ്റ്റഹാനോവിചുമാണ് ഗോളടിച്ചത്. ഇന്ത്യൻ നേവിയുടെ ആശ്വാസ ഗോളടിച്ചത് ഹരികൃഷ്ണൻ ആണ്. ഗ്രൂപ്പ് എയിൽ ഒന്നാമതുള്ള ബ്ലാബ്ലാസ്റ്റേഴ്സ് ഇപ്പോൾ സെമി ഉറപ്പിച്ചു.
-Advertisement-