ജൂനിയർ ലീഗിൽ കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൾ. രണ്ടാം തവണയും അഞ്ചു ഗോളടിച്ചാണ് മഞ്ഞപ്പട വരവറിയിച്ചത്.
ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കൊൽഹാപൂർ എഫ്സിയെ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഫിജോം സനതോയ്, മുഹമ്മദ് അമീൻ, ക്രിസ്റ്റഫർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തു.
-Advertisement-