കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ഇന്ന്

കേരള ബ്ലാസ്റ്റേഴ്സിന്റെ തായ്‌ലൻഡിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായുള്ള നാലാമത്തെ മത്സരം ഇന്ന് നടക്കും . ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം. തായ്‌ലൻഡ് ക്ലബായ ട്രൂ ബാങ്കോങ് യുണൈറ്റഡിന്റെ ബി ടീമുമായിട്ടാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലൻഡിൽ അഞ്ച് മത്സരങ്ങളാണ് കളിക്കുന്നത്. ഈ മാസം 29നാണ് ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എ.ടി.കെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here