ഐ ലീഗ് ടീമുകൾക്ക് തിരിച്ചടി, ഇനി ചർച്ചയില്ലെന്നു പറഞ്ഞ് പ്രഫുൽ പട്ടേൽ

സൂപ്പർ കപ്പ് ബഹിഷ്കരിച്ച് ഐ ലീഗ് ക്ലബ്ബുകളുമായി ചർച്ചയില്ലെന്നു പറഞ്ഞ് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. സൂപ്പർ കപ്പ് ഫ്ലോപ്പാർ കപ്പായി അവസാനിച്ചതിന് പിന്നാലെയാണ് പട്ടേൽ മനസ് തുറന്നത്.

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ ഐലീഗ് ക്ലബുകളുമായി ചർച്ച നടത്താൻ തയ്യാറാണെനായിരുന്നു ഇതിനു മുൻപ് പ്രഫുൽ പറഞ്ഞിരുന്നത്. ഇനി ഐ ലീഗ് ക്ലബുകളുമായുള്ള ചർച്ച നടക്കുമോ എന്ന് ഉറപ്പില്ലാതെ ആയതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. പല ക്ലബ്ബ്കളും അടച്ച് പൂട്ടുമെന്ന ഭീഷണി മുഴക്കി കഴിഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here