കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ പ്രീ സീസൺ ഇന്ന് നടക്കും. തായ്‌ലൻഡ് അണ്ടർ 20 ടീമുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരം. നേരത്തെ നടന്ന രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.
ആദ്യ മത്സരം 4-1ന് ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ പോർട്ട് എഫ്.സി ബി ടീമിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. തായ്‌ലൻഡിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൊത്തം അഞ്ച് മത്സരങ്ങളാണ് കളിക്കുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം.
-Advertisement-