സാഫ് കിരീടം സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുന്നു. സാഫ് കിരീട ചരിത്രത്തിൽ ഇതുവരെ ഇന്ത്യയുടെ സർവ്വാധിപത്യം ആയിരുന്നു. സാഫിന്റെ ചരിത്രത്തിൽ ഇതുവരെ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ആതിഥേയരായ നേപ്പാൾ ആണ് ഇന്ത്യയുടെ എതിരാളികൾ.
കരുത്തരായ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് നേപ്പാൾ ഫൈനലിൽ എത്തിയത്. ഇന്ത്യ ബഗ്ലാദേശിനെ തകർത്താണ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഒരു അട്ടിമറിയിലൂടെ കന്നി സാഫ് കിരീടമാണ് നേപ്പാളിന്റെ ലക്ഷ്യം.
-Advertisement-