കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതി ഉത്തര മലബാറിന്റെ സ്വന്തം ഷൂട്ടേഴ്സ് പടന്ന. കേരള പ്രീമിയർ ലീഗിൽ ആദ്യ ജയം ഷൂട്ടേഴ്സ് സ്വന്തമാക്കി. കോവളം എഫ് സിയെ ആണ് ഷൂട്ടേഴ്സ് തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടേഴ്സ് പടന്ന വിജയിച്ചത്.
ഒരു സെല്ഫ് ഗോളും ഷൂട്ടേഴ്‌സിന് വിനയായി. സുർബിനും എറിക് വീക്സുമാണ് ഷൂട്ടേഴ്‌സിന്റെ വിജയ ഗോളുകൾ നേടിയത്. കേരള പ്രീമിയർ ലീഗിൽ ക്വാർട്ട്സിനു പകരക്കാരായിട്ടാണ് ഷൂട്ടേഴ്സ് പടന്ന എത്തിയത്.
-Advertisement-